പൂജപ്പുര: നേതാജി റോഡ് ഭഗവതിവിലാസം വീട്ടിൽ ബി. വിജയലക്ഷ്മിയമ്മയുടെ (റിട്ട. ടീച്ചർ, എ.എം എച്ച്.എസ്, തിരുമല) മകൻ സതീഷ് (55) നിര്യാതനായി. സഹോദരി: മഞ്ജു എസ്. നായർ (ടീച്ചർ കേന്ദ്രീയ വിദ്യാലയ പാങ്ങോട്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.