പോത്തൻകോട്: തിരുവെള്ളൂർ കൈലാസ് നഗർ ചന്ദ്രവിലാസത്തിൽ പത്മാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഓട്ടൻതുള്ളൽ കലാകാരൻ ശിവശങ്കരപ്പിള്ള. മക്കൾ: ബാലചന്ദ്രൻ, ബാലചന്ദ്രിക, ഭുവനേന്ദ്രൻ, ശോഭനകുമാരി. മരുമക്കൾ: ലളിതാംബിക, രാധാകൃഷ്ണൻ നായർ, ഷീല, പരേതനായ ശിവശങ്കരൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.