വെള്ളറട: ചാമവിള ചെറുവള്ളി പുത്തന്‍വീട്ടില്‍ പത്ര ഏജന്റ് രാജേന്ദ്രന് (70) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കള്‍: ദിവ്യരാജ്, ദീപുരാജ്. മരുമക്കള്‍: നവീന്‍, പൗര്‍ണമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.