കല്ലമ്പലം: ചേന്നൻകോട് അമ്മ വീട്ടിൽ കെ. സോമൻ പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: വീണ, വിനോദ്. മരുമക്കൾ: ശ്രീകുമാർ (കണ്ണൻ), സുനിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.