തിരുവനന്തപുരം: ആനയറ വി.ആർ.എ 146 തോപ്പിൽവീട് പരേതനായ രങ്കപ്പനാശാരിയുടെ ഭാര്യ സരസ്വതി (76) നിര്യാതയായി. മക്കൾ: സജീവ്, ഷാജി. മരുമക്കൾ: ശാലിനി, ഗീതാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.