കല്ലമ്പലം: മാവിൻമൂട് വി.എസ് ലാൻഡിൽ സഹദേവൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: സൗമ്യ, സന്ദീപ്. മരുമകൻ: ബിനു ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.