പോത്തൻകോട്: വാവറ കുന്നത്ത് മണികണ്ഠ വിലാസത്തിൽ ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പത്മകുമാരി, ശോഭ കുമാരി, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: സഹദേവൻ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണമുരാരി, പ്രശാന്തി. സഞ്ചയനം ഞായറാഴ്ച 8.30ന്.