വർക്കല: വിളബ്ഭാഗം മീനാംകുന്ന് ലളിത ഭവനിൽ പരേതനായ ശശാങ്കന്റെ ഭാര്യ ലളിത (85) നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ (ലണ്ടൻ), ഷാജി (ലണ്ടൻ), ഉണ്ണി (ലണ്ടൻ). മരുമക്കൾ: സുരേഷ് (ലണ്ടൻ), ജാസ് (ലണ്ടൻ). മരണാനന്തരചടങ്ങ് 12ന് രാവിലെ 8.30ന്.