മലയിൻകീഴ്: പേയാട് റാക്കോണത്ത് മേലെ പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ പി.രാധ (77) നിര്യാതയായി. മക്കൾ: പരേതയായ തങ്കമണി, ജയപാലൻ, വിജയൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ.