വെള്ളറട: അമ്പലത്തുവിളാകം പുത്തന്‍വീട്ടില്‍ എ. രത്നമണി (റിട്ട: സർവേ ഡിപ്പാര്‍ട്ട്മെന്റ്-78) നിര്യാതനായി. ഭാര്യ: പരേതയായ റോസ്ലറ്റ്. മക്കള്‍: ബ്രഡ്യൂക്ക്, ഡോ. ബ്രഡ്യൂഷ. മരുമക്കള്‍: എല്‍ബി പി. ഹൊര്മിസ്, റോബര്‍ട്ട് ബ്രൂസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് ആനപ്പാറ ഹോളിക്രോസ് പള്ളി കുടുംബ കല്ലറയില്‍.