കിളിമാനൂർ: മലയാമഠം ആരുർ എൽ.പി.എസിന് സമീപം വി.വി സദനത്തിൽ എ. വിക്രമൻ നായർ (64- അപ്പോൾസ്റ്ററി വർക്ക് മലയാമഠം) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: വിഭ (സരള ഹോസ്പിറ്റൽ കിളിമാനൂർ), വിപിൻ (അപ്പോൾസ്റ്ററി പഴയചന്ത കല്ലറ). മരുമക്കൾ: അജയകുമാർ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.