നെടുമങ്ങാട്: കല്ലിങ്ങൽ പാട്ടത്തിൽ വീട്ടിൽ അക്ബർ (81) നിര്യാതനായി. ഭാര്യ: സുൽഫ ബീവി. മക്കൾ: ലിദ, വസീം രാജ. മരുമകൻ: ബെൻസീർ.