വെള്ളറട: കുടയാല്‍ ആര്.എസ് ഭവനില്‍ രാജുവിന്റ ഭാര്യ സുശീല ബായ് (59) നിര്യാതയായി. മക്കള്‍: ലിപിന്‍, ലിജിന്‍, ലിജോ. പ്രാര്‍ഥന ബുധനാഴ്ച നാലിന്.