നെടുമങ്ങാട്: അഴിക്കോട് മരുതിനകത്തു കോഴിയോട് റോഡരികത്തു വീട്ടിൽ എം. അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: എർഷാദ്, സബിത. മരുമക്കൾ: മുഹമ്മദ് അനസ്, സജ്ന.