നാലാഞ്ചിറ: മുണ്ടയ്ക്കോണം പാര്ക്കാന്തറ വീട്ടില്‍ വി. രാമചന്ദ്രന് നായര്‍ (93) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കള്‍: രാധാകൃഷ്ണന് നായര്‍ (ഡെപ്യൂട്ടി മാനേജര്‍, കെ.എസ്.എഫ്.ഇ), രാധ (ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്), ശാരദ (അധ്യാപിക, ദുബൈ), ഡോ. കൃഷ്ണകുമാര്‍ (കൊച്ചിന് മെഡിക്കല്‍ ട്രസ്റ്റ്). മരുമക്കള്‍: പ്രേമരാജന്‍ നായര്‍ (ദുബൈ), പരേതനായ ജയകുമാര്‍, ബിന്ദു (അധ്യാപിക, പട്ടം ഗേള്‍സ് ഹൈസ്കൂള്‍), കാഞ്ചന കൃഷ്ണകുമാര്‍ (ഡെന്റിസ്റ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.