തിരുവനന്തപുരം: കാലടി കുളത്തറ ശ്രീനിലയം വീട്ടിൽ പരേതനായ വേലപ്പൻനായരുടെ ഭാര്യ സുഭദ്രാമ്മ (77) നിര്യാതയായി. മക്കൾ: തങ്കമണി, രമണി, ശ്രീകണ്ഠൻ. മരുമക്കൾ: വേണുഗോപാൽ, രാജൻ, ലീന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.