മുക്കം: മണാശ്ശേരി ഒടുങ്ങാട്ട് റിട്ട. മേജർ ഒ. കൃഷ്ണൻകുട്ടി (മേജർ ഒ.കെ കുട്ടി -73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി തച്ചോലത്ത്. മക്കൾ: സുമേഷ് നായർ (ലഫ്റ്റനന്റ് കേണൽ), സംഗീത നായർ. മരുമക്കൾ: ബിനീഷ് നായർ (ലഫ്റ്റനന്റ് കേണൽ), അശ്വതി. സഹോദരങ്ങൾ: രാമൻ, അശോകൻ, ശ്രീധരൻ, മനോജ്, പരേതനായ നാരായണൻ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.