കോഴിക്കോട്: പൊറ്റമ്മൽ ആദർശിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാജഗോപാലൽ (റിട്ട. സെക്രട്ടറി, കെ.ഡി.സി ബാങ്ക്, കോഴിക്കോട്). മക്കൾ: മനോജ് (ബാംഗ്ലൂർ ആന്റി ബയോട്ടിക്സ്), ബാബുരാജ് (റിട്ട. കെ.ഡി.സി ബാങ്ക് സൊസൈറ്റി), ശ്രീവിദ്യ. മരുമക്കൾ: കെ.ആർ. ഹരീഷ് എറണാകുളം, ടി.ആർ. ജയശ്രീ, കെ. സുധ.