പന്നിയങ്കര: പാർവതിപുരം റോഡ് ‘ബിച്ചാസ്’ലെ പരേതനായ അബ്ദുൽ റഹ്മാൻ കുട്ടി മൂപ്പന്റെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (ബിച്ച -77) നിര്യാതയായി. മക്കൾ: സുഹറാബി, ലൈല, ഷംസാദ്, ലത്തീഫ്, അബൂബക്കർ, ആസാദ്, ജുബൈരിയ, നൗഷാദ്, വഹീദ. മരുമക്കൾ: മൊയ്തീൻകോയ, അവറാൻ, ലത്തീഫ്, കലാം, ഹസൻകോയ, റംല, ഷംസാദ്, ഫാമിദ, സുബിൻഷ.