കുന്ദമംഗലം: കുരിക്കത്തൂർ തെഞ്ചേരി മാനക്കോത്ത് പാർവതി അമ്മ (93) നിര്യാതയായി. ഭർത്താവ്: മാനക്കോത്ത് ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ഭാസ്കരൻ നായർ, തങ്കം, ചന്ദ്രൻ, വിജയൻ. മരുമക്കൾ: കല്യാണി, മല്ലിക, പരേതനായ ചന്ദ്രൻ നായർ.