പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് തിയർക്കണ്ടി ടി. വി. മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞയിശ (77) നിര്യാതയായി. മക്കൾ: മറിയം, എംബസി അമ്മദ്, അബ്ദുല്ല (ഇരുവരും ബഹ്റൈൻ), സുലൈഖ. മരുമക്കൾ: റംല, സമീറ, മുഹമ്മദ് മരുതേരി, പരേതനായ എം.പി. അമ്മദ്. സഹോദരങ്ങൾ: മായിൻകുട്ടി കക്കറമുക്ക്, ഇബ്രാഹിം കിഴക്കൻ പേരാമ്പ്ര, പരേതരായ ടി.കെ. മൊയ്തീൻ, അമ്മദ് ആവള, സൂപ്പി കക്കറമുക്ക്.