കോട്ടപ്പള്ളി: വാഴേരി താഴക്കുനി ചന്ദ്രൻ (59) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: നാരായണി. ഭാര്യ: സജിത. മക്കൾ: ജിതിൻ, വിഷ്ണു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ, മനോജൻ, ഷീബ, പരേതനായ ശ്രീധരൻ.