പേരാമ്പ്ര: വാളൂർ പരേതനായ മണ്ണത്താൻകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞീമ (76) നിര്യാതയായി. മക്കൾ: മജീദ്, അബ്ദുറസാഖ് (കെ.എം.സി.സി കുവൈത്ത് സംസ്ഥാന സെക്രട്ടറി), സഫിയ, സക്കീന. മരുമക്കൾ: സലാം വാളൂർ, സുബൈർ പൂനത്ത്, ആസ്യ, സുലൈഖ.