നന്തി ബസാർ: തലശ്ശേരി കേയി കുടുംബാംഗവും പരേതനായ തിക്കോടി പുളിവളപ്പിൽ കുട്ടി മമ്മി ഹാജിയുടെ ഭാര്യയുമായ രാരോത്ത് എ.പി. കുഞ്ഞയിശ (74) നിര്യാതയായി. മക്കൾ: റസീന, നസീമ, ജാഫർ, ഹഫീഫ, ആരിഫ, സ്വാലിഹ് (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), നിസാം. മരുമക്കൾ: റഊഫ് വൈദ്യരകത്ത്, മൂസ (കൊയിലാണ്ടി), സിദ്ദീഖ് പെരവന്റെവിട, ലത്തീഫ് (വടകര), ഫൈസലത്ത് (കൊയിലാണ്ടി), ഫൗമിദ (കണ്ണൂർ), മാജിദ പുളിവളപ്പിൽ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് കോടിക്കൽ ജമാഅത്ത് പള്ളിയിൽ.