പാലോട്: നന്ദിയോട് പച്ചക്കാട് സ്നേഹവീട്ടിൽ അപ്പു (72-റിട്ട. പോസ്റ്റ്മാസ്റ്റർ )നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സന്ധ്യ, സന്തോഷ് (പിന്നണി ഗായകൻ), മരുമക്കൾ: ഷിബു, സംഗീത.