മണവാളക്കുറിച്ചി: പടർനിലം ആരുദ്രയിൽ എസ്.കെ.ഷൈലജ(55) നിര്യാതയായി. ഭർത്താവ്: എസ്. രമേഷ് (മുൻ ദിനകരൻ ചീഫ് റിപ്പോർട്ടർ). മക്കൾ: ശ്രീദേവി, മണികണ്ഠൻ. മരുമക്കൾ: സുഭാഷ്, ഗോപിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.