മിതൃമ്മല: ഇരുളൂർ സരസ്വതിവിലാസത്തിൽ ശശിധരൻ നായർ (76- റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: സുഭദ്ര അമ്മ. മക്കൾ : ഇന്ദു (ജെ.പി.എച്ച്.എൻ, പി.എച്ച്.സി, വെട്ടൂർ), സുജിത് (എൻജിനീയർ, ഹിലാൽക്കോ അബൂദബി). മരുമക്കൾ: സന്തോഷ് ബാബു ( ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി, മടവൂർ), മഞ്ജു (ഫിൻസെർവ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്). സംസ്കാരം വ്യാഴം ഉച്ചക്ക് 12ന്.