നെടുമങ്ങാട്: പൊതുപ്രവർത്തകനും പനവൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ പനവൂർ വാഴോട് കെ.എൻ.വി ഹൗസിൽ കെ.എൻ.വി. നൗഷാദ്(65) നിര്യാതനായി. ആനാട് ഫാർമേഴ്സ് ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ആർ.നജുമ ബീവി. മകൾ: അമീന (കൃഷി ഓഫിസർ). മരുമകൻ: സൽമാൻ.