മുടപുരം: കിഴുവിലം പറയത്തുകോണം ചരുവിള വീട്ടിൽ ജി.ദേവരാജൻ ആശാരി (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത്, രജിത അനിൽകുമാർ, രജി (ഫാത്തിമ). മരുമക്കൾ: രമ്യ, അനിൽകുമാർ, പരേതനായ നിഷാദ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.