കിളിമാനൂർ: പഴയകുന്നുമ്മേൽ മങ്കാട്ടുവിള വീട്ടിൽ സാവിത്രി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: വിജയൻ, ഭാസി, സുജാത(റിട്ട. അധ്യാപിക), സുരേഷ് (റിട്ട.കേരള ബാങ്ക്), പരേതരായ ബാബു(റിട്ട.അസി.എക്സി. എൻജിനീയർ,പൊതുമാരാമത്ത്), പ്രകാശ്(റിട്ട.ഡി.പി.ഐ). മരുമക്കൾ: ശ്രീദേവി,രാധ,ഗീത(റിട്ട. പ്രഥമാധ്യാപിക), ഗീത(റിട്ട. പ്രഥമാധ്യാപിക), രാജേന്ദ്രൻ(റിട്ട. പ്രഥമാധ്യാപകൻ), പ്രിയ(ഐ.സി.ഡി.എസ്). സഞ്ചയനം ഞായറാഴ്ച 8.30ന്.