ചേരപ്പള്ളി: ആര്യനാട് തോളൂർ ദേവീനഗർ തേരിവിളാകം വീട്ടിൽ അരുന്ധതി(98) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.