കൊല്ലം: അയത്തിൽ റസിയാ മൻസിലിൽ ഹാജി എം. മുഹമ്മദ് കുഞ്ഞ് (72) നിര്യാതനായി. അയത്തിൽ മുഹിയിദ്ദീൻ പള്ളി മുൻ പ്രസിഡന്റും കോൺഗ്രസ് പ്രാദേശിക നേതാവും വടക്കേവിള ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: റഹിയാനത്ത്. മക്കൾ: റസിയ, റസീന, റംസിയ. മരുമക്കൾ: നൗഷാദ് (അബഹ), ജാനീസ് (അബൂദബി), അജിംഷാ (റാസൽ ഖൈമ).