കരുനാഗപ്പള്ളി: ചിറ്റൂര്‍ ബംഗ്ലാവില്‍ വീട്ടില്‍ പരേതനായ കരുണാകരന്റെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കള്‍: അശോകന്, അരവിന്ദാക്ഷന്, ആനന്ദന്. മരുമക്കള്‍: ഷീല, ഷീല, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.