കൊല്ലം: ലക്ഷ്മിനട നീലാംതോട്ടം എൻ.ആർ.എ 83 സരസ്വതി നിവാസില്‍ പരേതനായ ജി. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സരസ്വതി അമ്മാള്‍ (87) നിര്യാതയായി. മക്കള്‍: പരേതനായ അശോകന് , കിഷോര്‍, സുരേഷ്, അനില്‍കുമാര്‍, ജുഗുനു, ലത, ഉഷ. മരുമക്കള്‍: ഉഷ, അനില, ബിന്ദു, പുഷ്പ, രശ്മി, പരേതനായ പ്രസാദ്, രാജേന്ദ്രന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തില്‍.