മുഖത്തല: തൃക്കോവിൽവട്ടം കുറുമണ്ണ ചേരിയിൽ തിരുവാതിരയിൽ വിക്രമൻപിള്ളയുടെയും രാജശ്രീയുടെയും മകൻ വിവേക് കുമാർ (30) നിര്യാതയായി. ഭാര്യ: അനഘ. മകൾ: ദേവാംഗനി. സഹോദരി: വിജയനന്ദ. മരണാനന്തരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.