ചവറ: ചവറ ഞാറക്കാട്ട് വി. ബഷീർ (75) നിര്യാതനായി. ഞാറക്കൽ സ്റ്റോർ, സ്റ്റേറ്റ് ഹോട്ടൽ എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ദീർഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതി ചവറ യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: നദീറാബീവി. മക്കൾ: റിയാസ്, റസിയ. മരുമക്കൾ: നസീർ (ഒമാൻ), സുമയ്യ (ഗവ.എച്ച്.എസ്.എസ്. പാളയംകുന്ന്, വർക്കല). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ചവറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.