പേരാമ്പ്ര: മുയിപ്പോത്ത് വാളിയിൽ ഹേമന്ത്കുമാർ (50) വടകര ജനതാ റോഡിലെ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: മാലതി. ഭാര്യ: സിന്ധു (ഗോകുലം പബ്ലിക് സ്കൂൾ, വടകര) മക്കൾ: അൻഹിത്ത് കൃഷ്ണ (ബംഗളൂരു), ഹൃദ്യ. സഹോദരൻ: അഡ്വ. ഹെമിൽ കുമാർ.