കുറ്റ്യാടി: പരേതനായ മുറിച്ചാണ്ടി ഇബ്രാഹീമിന്റെ ഭാര്യ മറിയം (75) അടുക്കത്ത് നിര്യാതയായി. മക്കൾ: നാസർ (ലുലു റെഡിമെയ്ഡ്സ്), റഷീദ് (വ്യാപാരി, കുറ്റ്യാടി മാർക്കറ്റ്), സെറീന. മരുമക്കൾ: വഹീദ, നസീമ (വില്യാപ്പള്ളി).