പെരുമണ്ണ: തയ്യിൽതാഴം വിളക്കാട്ട് വിജയലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പൂതേരി മടാശ്ശേരി സേതുമാധവൻ നായർ. മക്കൾ: ദീപ്തി, ദീപക് (ആർ.എച്ച്. എസ്.എസ് രാമനാട്ടുകര). മരുമക്കൾ: ടി. ഷിജില, പരേതനായ വടക്കേയിൽ സദാനന്ദൻ. സഹോദരങ്ങൾ: ലീല, ചന്ദ്രിക, ഗൗരി, ഗീത, പരേതരായ രാധ, ശാരദ. സഞ്ചയനം ശനിയാഴ്ച.