ചേളന്നൂര്‍: കുമാരസ്വാമി ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം പുത്തലത്തുപറമ്പ് കെ.കെ. ഗംഗാധരന് (77-ജലജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, സിവില്‍ സ്റ്റേഷന്) നിര്യാതനായി. സഹോദരങ്ങള്‍: ഗോപിനാഥന് കാക്കൂര്‍, പത്മിനി, ജലജകുമാരി (റിട്ട. പാസ്പോര്‍ട്ട് ഓഫിസ്, കോഴിക്കോട്).