മുക്കം: മണാശ്ശേരി മുത്താലം റോഡില്‍ കുറിയേരി സൗപർണികയിൽ കമല (70) നിര്യാതയായി. ഭര്‍ത്താവ്: പാലോത്ത് പുറായില്‍ ശ്രീധരന്. മക്കള്‍: സിന്ധു, ശ്രീകലേഷ് (ലാന്മാര്ക്ക്), ശ്രീലാല്‍ (യു.എസ്.എ). മരുമക്കള്‍: സുരേഷ് ബാബു (റിട്ട. കെ.എസ്.ഇ.ബി), ചിത്ര, രഘ്ന. സഹോദരങ്ങള്‍: ജാനു, കൗസല്യ, പരേതരായ അമ്മുണ്ണി, മാമൻ, മാളുക്കുട്ടി, ഗണപതി, മാധവി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പില്‍.