വെള്ളറട: പുലിയൂര്‍ശാല മാന്‍കോട് ചേക്കട്ടു വീട്ടില്‍ പരേതനായ സി.ഐ. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (90) നിര്യാതയായി. മക്കള്‍: ഐസക്, ജേക്കബ്, ജോണ്‍, മേഴ്സി, ബാബു തോമസ്, ഷാജി. മരുമക്കള്‍: മിനി, ജോളി, ജോണ്‍, അനില, മേരി. പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് മൂന്നിന് മേഴക്കോട് മര്‍ത്തോമ പള്ളിയില്‍.