വർക്കല: കുരയ്ക്കണ്ണി പ്ലാവിളവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (90) നിര്യാതയായി. സഞ്ചയനം14ന് രാവിലെ എട്ടിന്.