കിളിമാനൂർ: കിളിമാനൂർ ഞാവേലിക്കോണം ശ്രീവിശാഖിൽ ഗിരി (50- സാ മിൽ ഉടമ ഞാവേലിക്കോണം) നിര്യാതനായി. ഭാര്യ: ദിവ്യ. മകൾ: ആദിത്യ.