അണ്ടൂർക്കോണം: ആമ്പല്ലൂർ മേലെ വടക്കേ വിളാകത്ത് വീട്ടിൽ സലാഹുദ്ദീൻ (75) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: നിജാമുദ്ദീൻ, ഷീബ, ജാസ്മിൻ, നിഷാത്ത്. മരുമക്കൾ: ജിൻസി, താഹിറുദ്ദീൻ, താഹിർ, മുഹമ്മദ് ഷാഫി.