നെയ്യാറ്റിൻകര: സി.പി.എം നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റിയംഗം ടി.ബി ജങ്ഷൻ പ്ലാവിളയിൽ ബീമാതായിൽ എം.എച്ച്. നാസർ (55) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അർഫാജ്, നാജിയ.