പത്തിരിപ്പാല: നഗരിപ്പുറം പുത്തൻ വാരിയത്ത് കൃഷ്ണനുണ്ണി വാര്യർ (91) നിര്യാതനായി. റിട്ട. ഓണററി ലെഫ്റ്റനന്റ് മിലട്ടറി ഉദ്യോഗസ്ഥനാണ്. ഭാര്യ: നഗരിപ്പുറം വാരിയത്ത് പങ്കജ വാരസ്യാർ. മക്കൾ: വിനോദ്കുമാർ, ജ്യോതി. മരുമക്കൾ: സത്യൻവാരിയർ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ).