അണ്ടൂർക്കോണം: പറമ്പിൽപാലം വാഴപ്പള്ളി വീട്ടിൽ അഹമ്മദലി (റിട്ട. സെൻട്രൽ ഗവ. പ്രസ് ജീവനക്കാരൻ - 83) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: ഫൈസൽ (റാസൽ ഖൈമ), ഷമീം (സൂപ്രണ്ട് അഗ്രികൾച്ചറൽ ഡിപ്പാർട്മെൻറ് തിരുവനന്തപുരം), ഷജീം (ഇൻഫോസിസ്). മരുമക്കൾ: ഷൈജാബീഗം (ടീച്ചർ ഗവ. യു.പി.എസ് പോത്തൻകോട്), പരേതനായ അമാനുല്ലാഖാൻ, നിജ ലത്തീഫ്.