വടശ്ശേരിക്കോണം: ജി.കെ ഭവനിൽ ജി. നാരായണൻനായർ (87) നിര്യാതനായി. ഭാര്യ: തുളസിഭായിഅമ്മ. മക്കൾ: ഹരി, ജയകൃഷ്ണൻ. മരുമക്കൾ: ബീന, ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.