ആലത്തൂർ: അത്തിപ്പൊറ്റ തെക്കാട്ടുതൊടി വടക്കേപ്പാട്ട് വെട്ടത്ത് വീട്ടിൽ വി. സൗദാമിനി അമ്മ (83) നിര്യാതയായി. സഹോദരൻ: നാരായണൻ, സേതുമാധവൻ, വിജയലക്ഷ്മി, സുബ്രഹ്മണ്യൻ (ബേബി), പരേതരായ ശിവദാസൻ, വേണുഗോപാൽ. സംസ്കാരം ഞായറാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.